കണ്ടാൽ കൊതി തോന്നും (പാവക്കുട്ടി )
This page was generated on May 6, 2024, 7:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംടി പത്മന്‍
ഗാനരചനരാജന്‍
ഗായകര്‍കെ ജെ യേശുദാസ് ,എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:59.
കണ്ടാൽ കൊതിതോന്നും കനിയാണു നീ
കിട്ടാൻ കൊതിയ്ക്കുന്ന കിളിയാണു ഞാൻ
(കണ്ടാൽ....)
കോമളഗാനം പാടും കവിയാണു നീ
നിന്നെ കാണാൻ ഇരിയ്ക്കുന്ന കുയിലാണു ഞാൻ...

മാനസമാം മണിയറയിൽ വാഴും ശീമാട്ടി
മനസ്സിലിരുന്നു കേഴും നീയും ആകും മണവാട്ടി
(മാനസമാകും...)
മനസ്സിൽ ഇരിയ്ക്കും മണവാട്ടി
കോമളഗാനം പാടും കവിയാണു നീ
നിന്നെ കാണാൻ ഇരിയ്ക്കുന്ന കുയിലാണു ഞാൻ...
(കണ്ടാൽ...)

കിനാവെന്ന ഓടത്തിൽ നീ വന്നു
നിന്നരുകിൽ ഞാനിരുന്നു അതു ചൊൽ‌വാൻ
(കിനാവെന്ന...)
അരുകിൽ ഇരുന്നു അതു ചൊന്നു
കണ്ടാൽ കൊതിതോന്നും കനിയാണു നീ
കിട്ടാൻ കൊതിയ്ക്കുന്ന കിളിയാണു ഞാൻ

മനസ്സും മനസ്സും ഗാനമായി വാ വാ വാ
ഇനിയെന്നും പിരിയില്ല വാ വാ വാ
(മനസ്സും....)
ആ ആ ഓ ഓ
ഓ ഓ ഓ ഓ
ഉം ഉം...ഓ ഓ.. 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts