കാലം മാറി വരും (ക്രോസ്സ്‌ ബെല്‍റ്റ്‌ )
This page was generated on April 20, 2024, 4:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,ശാരദ ,തിക്കുറിശ്ശി സുകുമാരൻ നായർ ,ആറന്മുള പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2020 15:43:53.


ഓ ...ഓ ...
കാലം മാറിവരും
കാറ്റിന്‍ ഗതി മാറും
കടല്‍ വറ്റി കരയാകും
കര പിന്നെ കടലാകും
കഥയിതു തുടര്‍ന്നു വരും - ജീവിത
കഥയിതു തുടര്‍ന്നു വരും
(കാലം മാറി വരും )
കാലം മാറി വരും..........

കരിമേഘമാലകള്‍ പെയ്തുപെയ്തൊഴിയും
കണിമഴവില്ലൊളി വിരിയും (കരിമേഘ)
കനകത്തിലൊളിക്കുന്ന സത്യത്തിന്‍ തൂമുഖം
കനകത്തിലൊളിക്കുന്ന സത്യത്തിന്‍ തൂമുഖം
ഒരു യുഗപ്പുലരിയില്‍ തെളിയും .........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts