വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | അല്‍ഫോന്‍സ് ജോസഫ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ഗായത്രി അശോകൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:06.
അരികില്‍ വരൂ ഈ രാവില്‍ ... മധുരിതമാം നോവായ് ഈറന്‍ നിലാപ്പൂകൊണ്ടു മൂടി ദാഹാര്‍ത്തയായ് താഴ്വര ... നിറഞ്ഞു നില്ക്കും നിന് മൌനം നനച്ചതെന്തേ കൺപീലി .... വിദൂരതീരം തേടുന്നൂ... നിശീഥമാകും തോണി വസന്തമായി... വാതില്ക്കല് ഏതോ കാലൊച്ച നീ കേട്ടുവോ പ്രഭാതമായി വനമാകെ ... അരികില്‍ വരൂ ഈ രാവില്‍ ... മധുരിതമാം നോവായ് ഈറന്‍ നിലാപ്പൂകൊണ്ടു മൂടി ദാഹാര്‍ത്തയായ് താഴ്വര ... അരികില്‍ വരൂ... |