നാട്ടാരുടെ (തെരുവുനാടകം) (കാഴ്ചയ്ക്കപ്പുറം )
This page was generated on April 20, 2024, 12:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനജി ഹിരണ്‍
ഗായകര്‍കല്ലറ ഗോപന്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2012 07:16:15.




നാട്ടാരുടെ സങ്കടത്തിൻ
കഥയാണിതു നാടകമല്ല
നാടിന്റെ ജീവിതകഥയിതു്
മാളോരേ നാടകമല്ല..
പട്ടിണിയുടെ പഞ്ഞവുമുണ്ടേ...ഇവിടെ
തൊഴിലില്ലാതലയും ഞങ്ങടെ വേദനയുണ്ടേ....

(വായ്ത്താരി)

ഇവരല്ലോ നമ്മുടെ സമ്പത്തൂറ്റിയെടുക്കും കഴുകന്മാർ
ഇവരല്ലോ കോരനു കണ്ണീർക്കുമ്പിൾ നൽകും കള്ളന്മാർ.... 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts