വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ദര്‍ബാരി കാനഡ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 13 2020 08:59:01.
മഴ പെയ്താല്‍ കുളിരാണെന്ന് അവളന്നു പറഞ്ഞു മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു മഴ കണ്ടു ഞാന്‍ കുളിര് കൊണ്ടു ഞാന്‍ മഴവില്ലിന് നിറമേഴും കണ്ടു ഞാന്‍ വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെ നന്ദിനിയെ തിരികെത്തരൂ തിരികെത്തരൂ.... |