പൂങ്കാറ്റിനോടും [പു] [ബിറ്റ്] (പൂമുഖപടിയില്‍ നിന്നെയും കാത്ത്‌ )
This page was generated on April 27, 2024, 6:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഇളയരാജ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 12 2013 17:27:45.

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ
നിഴലായ് അലസമലസമായ്
അരികില്‍ ഒഴുകി ഞാന്‍

(ഇളം പൂങ്കാറ്റിനോടും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts