നീ അകലെയാണോ (സിറ്റി ഓഫ് ഗോഡ്)
This page was generated on April 30, 2024, 8:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ശ്രീകുമാർ വാക്കിയിൽ ,സായനോര ഫിലിപ്പ് ,പ്രീതി പിള്ള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,റീമ കല്ലിങ്കൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:35.

നീ അകലെയാണോ നീ
നീ അകലെയായോ നീ
തൂമഴയിതളേ തൂ
നീ മൊഴിയാമോ..
നീ ചഞ്ചലമാകും രാഗ ഭാവം

നിർമ്മലമാകും സ്നേഹ സാരം
അഴകേ അഴകേ അലിയാമോ
അകമാകേ നീ നിറയാമോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts