ചിറകിങ്ങു (ദി ട്രെയിൻ )
This page was generated on April 30, 2024, 9:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംശ്രീനിവാസ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അരവിന്ദ് വേണുഗോപാൽ ,ശരണ്യ ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,Sheena Chohan
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:41.
 
ചിറകിങ്ങു വാനമിങ്ങു പൂക്കളിങ്ങു കിളികളേ
പതിരായ് കൊഴിഞ്ഞ കാലമെത്ര നീറിയിതു വരെ (2)
പ്രഭാതമേ.....
പ്രഭാതമേ തെളിയുക നീളേ
ഓ..ഓ..ഓ..ഓ...ഓ..ഓ..

ചിറകുകളായി പ്രിയമൊഴികൾ
ഗഗനവുമേകി കാമനകൾ (2)
ഒരു സ്നേഹഗീതമായി മാറുമീ പ്രപഞ്ചമായ്
മലർവാടിയിൽ പറന്നുയർന്നു പാടിയാടിടാം
ഒരു സ്നേഹമാക്കി നാൾ വിളഞ്ഞ കതിരു നൽകിയോ
ഓ..ഓ..ഓ..ഓ...ഓ..ഓ..




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts