വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | റെക്സ് വിജയന്‍ |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ |
ഗായകര്‍ | സാജു ശ്രീനിവാസ് ,സായനോര ഫിലിപ്പ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 11 2012 02:40:03.
തീയേ തീയേ നെഞ്ചിൻ തീയേ ആളുന്നതെന്തേ ഈറൻ കാറ്റിൽ നോവിൻ ഈണം മൂളുന്നതെന്തേ വാനം മേലേ നിറയും പൂക്കൾ പൊഴിയുന്നുവോ തീരം തേടും തിരയായ് വന്നു മുറിയുന്നുവോ കഥയേതെന്നറിയാതെ ഞാൻ പുതുചായം കൂട്ടുകയോ വേഷം മാറുകയോ ഞാനെന്നെ കാണാതലയും ഈ മായക്കാഴ്ചകളിൽ കാണാക്കനവുകളിൽ ആരാരാണേ യാരോ നീയോ ആരാരാണേ ആരാരാണേ യാരോ നീയോ ആരാരാണേ കളിയെന്തെന്നറിയാതെ ഞാന്‍ ഈ സ്വപ്നം നെയ്യുകയോ ദൂരെ പായുകയോ മനമെന്തെന്നറിയാതെ ഞാൻ ഈ മൗനം തേടുകയോ പൂവായ് തീരുകയോ ആരാരാണേ യാരോ നീയോ ആരാരാണേ ആരാരാണേ യാരോ നീയോ ആരാരാണേ തന്തിന്ന തന്തിന്നാരാരോ ആരാണാരോ തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ തന്തിന്ന തന്തിന്നാരാരോ ആരാണാരോ തന്തിന്ന തന്തിന്നാരാരോ ആരാണാരോ തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ |