എൻ കണ്ണേ (കഥയിലെ നായിക)
This page was generated on March 28, 2024, 10:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ പ്രജോദ് ,റോമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:09.
 
എൻ കണ്ണേ കണ്മണിയേ
മായാതെ മാരിവില്ലേ മറയാതെ
മാണിക്ക്യക്കണ്ണു രണ്ടും മൂടാതെ
അരികിൽ നീ അണയില്ലേ
പ്രിയമെന്ന് പറയില്ലേ
(എൻ കണ്ണേ...)

നിലാ നിലാ നിലാ നീലനിലാവേ വാ
തരൂ തരൂ തരൂ വേളി പൊൻതാലി (2)
എൻ കനവിലും എൻ നിനവിലും നീയേ നീ മാത്രം
കൊഞ്ചും കുയിൽ പോലെ
എൻ നെഞ്ചിൽ അമരാൻ വാ
നീ നെഞ്ചിൽ അമരാൻ വാ
(എൻ കണ്ണേ...)

മലർ മലർ മലർ മാരി പെയ്യുമ്പോൾ
വരൂ വരൂ വരൂ ശംഖുമായെന്നും (2)
ഈ ചന്ദനം നീ ചാർത്തണം മാറിൽ പൂമാറിൽ
എന്നും കണി കാണാൻ എൻ നെഞ്ചിൽ തുണയാകാൻ
നീ നെഞ്ചിൽ തുണയാകാൻ
(എൻ കണ്ണേ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts