പ്രണതോസ്മി (നാദബ്രഹ്മം )
This page was generated on May 9, 2024, 12:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
അഭിനേതാക്കള്‍കൌശിക് ബാബു ,അനൂപ് ചന്ദ്രൻ ,മോഹന്‍ സിതാര ,ജഗതി ശ്രീകുമാര്‍ ,കലാശാല ബാബു ,മഹാലക്ഷ്മി (പുതിയ) ,ശോഭ മോഹന്‍ ,ഊര്‍മ്മിള ഉണ്ണി
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2012 19:03:27.

ആ ആ ആ
പ്രണതോസ്മി ഗോപാലബാലം -5
മൃഗമദഫാലം സുരഭീലോലം -2
പീതദുകൂല മസൃണകപോലം
സ രി ഗ മ പ രി ഗ മ പ ധാ നീ സ രീ
സ നീ നീ ധ നീ ധ സ നീ ധ പ ധ മ
പാ ധ നീ സ പ്രണതോസ്മി ഗോപാലബാലം
പ്രണതോസ്മി

മന്മഥ സുന്ദര ഗോകുല ബാലം -3
വന്ദിത ബുധജന നന്ദകിശോരം -2
രിഗമസരോരുഹ പരാഗജാരം
ആ ആ ആ ആ
നിഗമ സരോരുഹ പരാഗ സാരം
നിതാന്ത ബന്ധുര യദുകുലഹീനം
നിതാന്ത ബന്ധുര യദുകുലഹീനം
ആ ആ ആ ആ
പ്രണതോസ്മി ഗോപാലബാലം
പ്രണതോസ്മി

സുധാ സുമോഹന ഗീതാഗഗനം
നിർജ്ജിത ഫണി ഭര നിരുപമ നടനം
ജലധര നീലകഠേഭരവര്‍ണം
ജലധര നീല കളേബര വർണ്ണം
സ്മിതാസ്യ കോമള ദ്വിതി സങ്കീര്‍ണം
ആ ആ ആ ആ ആ
പ്രണതോസ്മി
സ നീ രി ധ നീ ധ ധ നീ ധ പാ ധ മ
പ്രണതോസ്മി
നീ സ രി ഗ ഗ രി സ നീ നീ രി ഗ മാ ഗ രി സ നീ ധ
പാ പ മാ ഗ രി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts