നിഴല്‍ മാത്രം (വെനീസിലെ വ്യാപാരി )
This page was generated on May 7, 2024, 1:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബിജിബാല്‍
ഗാനരചനകൈതപ്രം
ഗായകര്‍ബിജിബാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,കാവ്യ മാധവന്‍ ,ജഗതി ശ്രീകുമാര്‍ ,വിജയരാഘവൻ ,സലിംകുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 18:41:29.
 
നിഴല്‍ മാത്രം പിന്നില്‍
വിധി മാത്രം മുന്നില്‍
യാത്രാമൊഴികളോടെ തീരങ്ങള്‍ തേങ്ങുമ്പോള്‍
കരളുരുകി വീണു നിറമൗനം
(നിഴല്‍ മാത്രം )

ഉം...
ധും ധുംതന ധുംതന ധുംതന ധുംതനം തനം
ധും ധുംതന ധുംതന ധുംതന
ഉം...

എല്ലാമെല്ലാം വ്യാപാരം
കിലുങ്ങണം നാണയം
(എല്ലാമെല്ലാം )
ഹൃദയം വിൽക്കാനെത്തിയ വ്യാപാരീ
നിന്റെ മനസ്സിന്‍ വ്രണിതതന്ത്രികളില്‍
മൂകസാന്ദ്രം കേൾക്കയാണാ
കരളുരുകി വീഴും നിറമൗനം
(നിഴല്‍ മാത്രം )

ഉം...
ധും ധുംതന ധുംതന ധുംതന ധുംതനം തനം
ധും ധുംതന ധുംതന ധുംതന
ഉം...

തപം ചെയ്യുന്നു സൂര്യകാന്തി സൂര്യനെ
സൂര്യനെ
(തപം )
രാവിന്‍ കാരാഗാരം പ്രിയനെ പുല്‍കുമ്പോഴും
തപസ്സു ചെയ്യുന്നു
പുലരുവോളം കാത്തിരുന്നവള്‍
മിഴി നിറയ്ക്കുന്നു പ്രീയമോടേ
(നിഴല്‍ മാത്രം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts