മഴവില്ലു കൊണ്ടോ [Pathos-Bit] (രഹസ്യം )
This page was generated on April 30, 2024, 10:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: June 06 2014 04:30:51.
 
മഴിവില്ലു കൊണ്ടോ മാണിക്യം കൊണ്ടോ
മാനത്തെ കുഞ്ഞിനു തൊട്ടില്‍ കെട്ടി
കണ്‍പീലി കൊണ്ടോ കരളിഴ കൊണ്ടോ
കണ്മണിക്കുഞ്ഞിനു തൊട്ടില്‍ കെട്ടി - ഞാനെന്‍
കണ്മണിക്കുഞ്ഞിനു തൊട്ടില്‍ കെട്ടി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts