വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ശരത് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കൃഷ്ണചന്ദ്രന് ,മൃദുല വാര്യർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രകാശ് ബാരെ ,പത്മപ്രിയ ജാനകിരാമൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:52.
പെരുമയുടെ നിലകു് തിരുമലരടിനിനയ്ക്കിണ്ട്ര ഉത്തമത്വം ഉറവു വേണ്ടും ഉള്ളോണ്ട്രു വയ്ത്തു പുറമുണ്ട്രു പേശുവാർ ഉറവു കലമാമയ് വേണ്ടും പെരുമയ് പെരുന്നിനതു് പുകൾ പേശ വേണ്ടും പൊളി പേശാതിറുക്ക വേണ്ടും മറുവു പെണ്ണാശയെയ് മറക്കവേ വേണ്ടും ഉനൈയ് മറവാതിറിക്ക വേണ്ടും........ ഓ..മറിമായൻ കവിയല്ലേ.. ഓ ഹോ..... നേരേ വാ നേരേ പോ പൊന്നേ കണ്ണോണ്ടും മുള്ളോണ്ടും കുടിക്കും താന്തോന്നീ.. തകത്ത....താഴെ വീണാല്‍ താങ്ങുകില്ലേ നീ പൂവിറ്റിക്കാന്.... മദമൊടു കൊതിയൊടു തേന്‍ കുടിക്കാന്‍ വണ്ടു വന്നാലോ.... ഓഹോ..ഭാഗ്യം..പിന്നെ ഓ..ഓ..ഓ....ഓ... തുണയാളൊത്താടിപ്പാടും പൂക്കാലം ഇണകൂടി സ്വപ്നം കാണും രാക്കാലം... എന്നെ ഞാന്‍ നിന്നുള്ളില്‍ കണ്ടേ കണ്ടോ...നീ കണ്ടോ... നിന് കാണാത്തേന് കൂടും കണ്ടേ... ഹയ്യയ്യേ...നീയെന്റെ നാണോം കണ്ടേ ഒരു സ്വപ്നം പോലെ.... പോരേ...പോരേ.... മറയെല്ലാം പോയേ.... ഹയ്യേ....മാനക്കേടായേ... ആയേ...ആയേ... ഓ...മറിമായൻ കവിയല്ലേ.. നേരേ വാ നേരേ പോ പൊന്നേ കണ്ണോണ്ടും മുള്ളോണ്ടും കുടിക്കും താന്തോന്നീ.. വാഴ്വുപൂവും വാക്കുപൂന്തേനും നീയറിഞ്ഞില്ലേ... ഓഹോ അങ്ങനെ.... മെയ്യാരം ചാര്‍ത്തി നിന്നിലൊയ്യാരം തേടിവന്നല്ലോ സരിഗാ രിഗാ രിഗാ രിഗാ രിഗമ ഗാരി സസപാ (2) ശ്ശേ.. നീയാണോ എന്‍ കാവ്യം..ഞാനാണോ നിന് കാവ്യം ആഹാ കേക്കട്ടെ.. സമ്മാനം തന്നില്ലേ എന്നോ എന്തോ...തന്നല്ലോ... ഓ..മറിമായൻ കവിയല്ലേ.. ഓ ഹോ... നേരേ വാ നേരേ പോ പൊന്നേ കണ്ണോണ്ടും മുള്ളോണ്ടും കുടിക്കും താന്തോന്നീ.. ഓ..ഓ.. തുണയാളൊത്താടിപ്പാടും പൂക്കാലം ഇണകൂടി സ്വപ്നം കാണും രാക്കാലം... |