കണ്ണില്‍ വിരിഞ്ഞു മോഹം [ദുഃഖം] (പറയാനും വയ്യ പറയാതിരിക്കാനും വയ്യ )
This page was generated on May 5, 2024, 3:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍പി ജയചന്ദ്രൻ ,പി സുശീലാദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍ ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 04:35:15.
 
കണ്ണിൽ വിരിഞ്ഞു മോഹം
മുന്നിൽ വിടർന്നു രാഗം
അണയും ദാഹമായി നീ
ഹൃദയങ്ങൾ പകരുവാൻ
പുളകങ്ങൾ ചൂടുവാൻ

കണ്ണിൽ വിരിഞ്ഞു മോഹം
മുന്നിൽ വിടർന്നു രാഗം
അണയും ദാഹമായി നീ
ഹൃദയങ്ങൾ പകരുവാൻ
പുളകങ്ങൾ ചൂടുവാൻ
ഉം..ഉം..ഉം..ഉം..ഉം..ഉം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts