പകലറുതി (തിരുവമ്പാടി തമ്പാന്‍ )
This page was generated on April 28, 2024, 7:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഔസേപ്പച്ചൻ
ഗാനരചനഡോ മധു വാസുദേവ്
ഗായകര്‍ഔസേപ്പച്ചൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 03:56:03.
 
അന്‍പേ എന്‍ അന്‍പേ വാഴു്ക എങ്കേ (2)
പകലറുതി പടുതിരി കത്തി പിടയുകയാണകമേ ചെറുതിരി
കരിനാഗപ്പത്തി വിടര്‍ത്തും വഴികളിലൂടലയുകയാണേ ദാരികമേഘം
അരമണിയുടെ മുറുകിയ കാലം ചുവടിണയുടെ ചെമ്പട താളം
ആരിതിനെ പോരിനു ചെല്ലുന്നേ
(പകലറുതി )

എവിടേക്കോ തെന്നിമാറി വിധിയുടെ മേഘങ്ങള്‍ പെയ്തു ശ്യാമസത്യം (2)
കണ്ടു നമ്മള്‍ മഴ വരച്ച പുഴയുടെ കല്ലുതുങ്കുകള്‍
തല്ലി മൂളി തെന്നും മേനി തീരാ ദുഃഖങ്ങള്‍
വന്ദേ പായുക നരകഗതി
പുലരൂ ജീവിത പോര്‍ക്കളി
കാലാള്‍പ്പട വെട്ടിക്കയറുകയായി

കരയുകയുകയോ നെഞ്ചു കീറി ഇരുകടലാഴങ്ങള്‍ തേടുമേതു കരകള്‍ (2)
പൊയു്മുഖങ്ങള്‍ ചൂടി ആളിഹൃദിയുടെ മൂകനാടകം
വേഷമിട്ടൊതുങ്ങി നിന്നു വിങ്ങും തേങ്ങലുകള്‍
വന്ദേ എടു കുദമെഴുതിരി
അലയൂ പലയുഗ നടുകെ
ജ്വാലാമുഖി നീറിപ്പുകയുകയായി
(അന്‍പേ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts