മുത്തുകള്‍ മുത്തുകള്‍ (മാസ്‌റ്റര്‍ പ്ലാന്‍ )
This page was generated on May 6, 2024, 5:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംപി ചന്ദ്രശേഖരന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കണ്ണൂര്‍ സലിം ,സുനന്ദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 08:01:38.

മുത്തുകൾ മുത്തുകൾ നീർമണി മുത്തുകൾ
മൊട്ടുകൾ മൊട്ടുകൾ നിറയെ മൊട്ടുകൾ
മലയമാരുതൻ വേണുവുണ്ടവിടെ
സൃഷ്ടിയുണ്ടവിടെ ശൃംഗാരമാടവേ
പൂമിഴി ഒരു പനിനീർക്കിളിയായ്
നീ സഖീ ഒരു ജലകന്യകയായ്
നിറചാരുതയായ്..പ്രിയദർശനനായ്
(മുത്തുകൾ മുത്തുകൾ…)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts