ഇല്ലത്തന്നില്ലാത്ത (വൈഢൂര്യം )
This page was generated on April 27, 2024, 11:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റിസബാവ ,കൈലാസ് ,വിജയരാഘവൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2012 18:03:24.



 
ഇല്ലത്തന്നില്ലാത്ത താരാട്ടില്‍ തെയ്യം തുള്ളുന്നു നെയ്യാമ്പല്‍
കുഞ്ഞിക്കൊലുസിട്ട മോഹങ്ങള്‍ നെഞ്ചില്‍ പിച്ചവച്ചോടുന്നു
എന്നുള്ളിന്നുള്ളില്‍ വ്യാമോഹങ്ങള്‍ എങ്ങോ പോയി ചേക്കേറി
(ഇല്ല തന്നില്ലാത്ത )

പാടങ്ങളില്‍ തേന്മൊഴികള്‍ പാടിവരൂ കുയിലേ
ഓര്‍മ്മകളില്‍ പൊന്മുടികള്‍ കോതിത്തരൂ കുളിരേ
പാഠശാലയാണെന്‍ പിഴ തീര്‍ന്നിടാത്ത പുണ്യം
ഇല്ല നൊമ്പരങ്ങള്‍ അവകാശവാദമൊന്നും
ഉടച്ചു വാര്‍ത്ത ചാബിംബങ്ങള്‍ കാണാകോമരങ്ങള്‍
(ഇല്ല തന്നില്ലാത്ത )

ഓതിടുവാന്‍ വേദമില്ല ഞാനിരിക്കേ പിണ്ഡം
ദേവനില്ല കോവിലിലെ പൂജയില്ല ശാന്തി
പാതിപൂത്ത പൂവേ എന്റെ പ്രാണനായമോളെ
കണ്ണനായി നീ വാ മിഴി മൂടി ദാസനാകാം
ഉരുട്ടുചെണ്ടയാണീ രണ്ടു തീരാശാപജന്മം
ഉം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts