വരു വരു (വീരപുത്രന്‍ )
This page was generated on April 26, 2024, 9:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംരമേഷ് നാരായണ്‍
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍രമേഷ് നാരായണ്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2012 10:50:42.

വരു വരു നിലാവു പോലെ നീ
നിണം നിഴല്‍ കുടഞ്ഞ ജീവനില്‍
തകര്‍ന്ന മാനസം പ്രാണനിലൂടെ
താനേ പാടും...
ആത്മഗീതമായ്...
അഭയാര്‍ദ്രഗീതമായ്...
വരു വരു നിലാവു പോലെ നീ....

ചുടുകാറ്റില്‍ തകരുന്നു
തുടുമഞ്ഞിന്‍ സ്വപ്നങ്ങള്‍
എവിടേ നീ...കൈകള്‍ താങ്ങുവാന്‍..
കഹാം കഹാം കഹാം ഹൈ ആപ് ഖുദാ
ദിഖാ ദിഖാ ദിഖാ ദേ പൂരീ ഷാൻ
മിഠാ മിഠാ മിഠാ ഗമേൻ ദിശാ
ഒരേ തണല്‍ തരുന്ന സ്നേഹമേ
വരുന്നതെന്നു നീ പ്രകാശമായ്..

വരു വരു നിലാവു പോലെ നീ....
നിണം നിഴല്‍ കുടഞ്ഞ ജീവനില്‍
തകര്‍ന്ന മാനസം പ്രാണനിലൂടെ
താനേ പാടും...
ആത്മഗീതമായ്...
അഭയാര്‍ദ്രഗീതമായ്...
ധുവാ ധുവാ ധുവാ ഹൈ ആസ്മാന്‍....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts