വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഷാന്‍ റഹ്മാന് |
ഗാനരചന | അനു എലിസബത്ത് ജോസ് |
ഗായകര്‍ | സച്ചിൻ വാരിയർ ,രമ്യാ നമ്പീശൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 29 2012 04:32:56.
എന്നോമലേ എന്‍ ശ്വാസമേ എന്‍ ജീവനേ ആയിഷാ (2) മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം കിന്നരിച്ചു പാടുവാനുള്ളിന്നുള്ളില്‍ നിന്നൊരു ശ്രീരാഗം (മുത്തുച്ചിപ്പി ) മൂടന്‍മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍ പാറിപ്പാറിയെന്നും നിന്റെ കനവുകളില്‍ വരവായി നീ ആയിഷാ (2) (മുത്തുച്ചിപ്പി ) ഒരു കാറ്റിന് പൂങ്കവിള് തഴുകും പ്രിയമാം സന്ദേശവുമണയും ഒരു ചിപ്പില്‍ നിന്റെ മാനസം നിറയേ പൂവിടുമാശകള്‍ കാണുവാന്‍ മോഹമായി (ഒരു കാറ്റില്‍ ) പൂവിന്റെ മാറിലെ മധുവാര്‍ന്നൊരു നറുതേന്‍തുള്ളി പോല്‍ ആര്‍ദ്രമാം നെഞ്ചിലെ പ്രിയമാര്‍ന്നൊരാ മുഖമെന്നെന്നും നീ അറിയൂ ആയിഷാ (മുത്തുച്ചിപ്പി ) |