വലംപിരി ശംഖിൽ (കൊച്ചി )
This page was generated on May 1, 2024, 2:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശശി തൃപ്പൂണിത്തുറ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ദലീമ ജോജോ (കെ ജെ രവീണ) ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:16:55.

വലം‌പിരിശംഖിൽ ജലവുമായണയും
പുലരിപ്പൂങ്കതിരേ...
നീര്‍ത്തിയ തളിരിന്‍ കുമ്പിളിലിത്തിരി
തീർത്ഥജലം തരുമോ...
കാറ്റിലാടി നിന്ന പൂവേ...ഇന്നു
കേട്ടുവോ കുഴല്‍ നാദം..
കാറ്റിലാടി നിന്ന പൂവേ...ഇന്നു
കേട്ടുവോ കുഴല്‍നാദം
കടമ്പുകള്‍ക്കിടയില്‍ കരുണാ‍മയനവന്‍
വേണുവൂതി വിളിച്ചില്ലേ....
വലം‌പിരിശംഖിൽ ജലവുമായണയും
പുലരിപ്പൂങ്കതിരേ...
നീര്‍ത്തിയ തളിരിന്‍ കുമ്പിളിലിത്തിരി
തീർത്ഥജലം തരുമോ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts