അനുഭൂതിയായി (ലേഡി ബ്രൂസ് ലീ )
This page was generated on May 8, 2024, 5:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകൃപാകര്‍
ഗാനരചനദേവദാസ്
ഗായകര്‍രഞ്ജിത്ത് ഗോവിന്ദ് ,പത്മജ മേനോന്‍ ,ദീപ നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2012 14:16:25.

അനുഭൂതിയായ് മമജീവനില്‍ എന്നും
നിറയുന്ന സൗഭാഗ്യമേ...
അനുഭൂതിയായ് മമജീവനില്‍ എന്നും
നിറയുന്ന സൗഭാഗ്യമേ...
ആ സുഖമുള്ള നിമിഷം
ചിറകുള്ള മോഹം
രാഗാര്‍ദ്ര ശലഭങ്ങളായ്.....
(അനുഭൂതിയായ്....)

ലലലല ലാ ലാ
ലലലല ലാ ലാ.....
ലാ ലാ...ലലലല ലാ ലാ.....

കവിതേ...എന്നെ തഴുകാന്‍
കാറ്റിന്റെ പൊന്‍തേരില്‍ വാ....
നിഴലായ്...ഞാന്‍ നിന്‍ പിറകേ
തഴുകാന്‍ അരുമക്കൈകള്‍....
സാരംഗമായി സാമോദമായി
സായൂജ്യമേകുന്ന നിമിഷങ്ങളായ്
സായൂജ്യമേകുന്ന നിമിഷങ്ങളായ്...

അനുഭൂതിയായ് മമജീവനില്‍ എന്നും
നിറയുന്ന സൗഭാഗ്യമേ...
ആ സുഖമുള്ള നിമിഷം
ചിറകുള്ള മോഹം
രാഗാര്‍ദ്ര ശലഭങ്ങളായ്..........


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts