വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | സുവീദ് വില്‍സണ്‍ |
ഗാനരചന | രാജീവ് ആലുങ്കൽ |
ഗായകര്‍ | ദേവാനന്ദ്. വി ,മഞ്ജരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അജ്മൽ ,അർച്ചനകവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 28 2013 05:29:43.
നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ ആരോമലേ...ദേവാങ്കനേ... നീയെന്നുമെൻ...ആത്മാവിലെ രാഗമായ്... നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ... ഒരായിരം കുളിരോർമ്മയിൽ... നിറയുന്നു നിൻ പരിരംഭണം...(2) മിഴിരണ്ടിലോ...മനസ്സമ്മതം... മൊഴി തന്നിലോ...മൃദുസൗഹൃദം അനുരാഗമീ സംഗമം... നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ... നിഴലായി നിൻ പദയാത്രയിൽ... തുടരുന്നു ഞാൻ...പ്രണയാടനം...(2) ചൊടിതന്നിലോ...ചുടു ചുംബനം... വിട ചൊല്ലുവാൻ...മിഴിനീർക്കണം അതിലോലമീ സാന്ത്വനം... നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ ആരോമലേ...ദേവാങ്കനേ... നീയെന്നുമെൻ...ആത്മാവിലെ രാഗമായ്... നിനക്കായി എന്റെജന്മം നേദിച്ചു ഞാൻ മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ... |