മഞ്ഞുതുള്ളിയായ് (8 ജി ബി )
This page was generated on April 28, 2024, 5:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസജിത്ത് ശങ്കര്‍
ഗാനരചനസി ഇസഡ് ഫൈസല്‍
ഗായകര്‍രജനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2012 04:07:40.

മഞ്ഞുതുള്ളിയായ് എന്നില്‍ ഒഴുകിവന്നിതാ
കുളിരണിയും ഈണമായ് ആടിവന്നിതാ...
മഞ്ഞുതുള്ളിയായ് എന്നില്‍ ഒഴുകിവന്നിതാ
കുളിരണിയും ഈണമായ് ആടിവന്നിതാ...
ശലഭമായ് മധുമൊഴി രാഗമായ്...
ആടിപ്പാടി പാറിവന്നെന്‍ അരികില്‍ വന്നിതാ...
മഞ്ഞുതുള്ളിയായ് എന്നില്‍ ഒഴുകിവന്നിതാ
കുളിരണിയും ഈണമായ് ആടിവന്നിതാ...

ആ....ആ....ആ....ആ.....

ഗരിമഗരിസ മപനിധപമ
സസനിധമ നിധപഗ ധപമരി മഗരിനി
സരിഗമപ നിധമമപ...
ധീംധീം ധന..ധീംധീം ധന..ധീംധീം ധന
ധീംധീം ധന..ധീംധീം ധന..ധീംധീം ധന

സ്നേഹമായ് എന്നഴകില്‍ വന്നു നിന്നതും
നൃത്തമാടി എന്റെ കൂടെ പാറി വന്നതും
(സ്നേഹമായ്.....)
തിരകളാല്‍ അലതല്ലും സ്വരങ്ങളായ്
പാറി പാറി തളി‌രിലയില്‍ പറന്നു വന്നിതാ...
മഞ്ഞുതുള്ളിയായ് എന്നില്‍ ഒഴുകിവന്നിതാ
കുളിരണിയും ഈണമായ് ആടിവന്നിതാ...

അഴകിനായ് എന്‍ഹൃദയം പൂവണിഞ്ഞതും...
മോഹമേറും വര്‍ണ്ണമായി അരികില്‍ നിന്നതും
(അഴകിനായ്....)
ഉറവയായ് മൊഴിയിലേതോ കനവുമായ്
ഒഴുകിയൊഴുകി എന്‍മിഴിയില്‍ തളിരണിഞ്ഞിതാ....
മഞ്ഞുതുള്ളിയായ് എന്നില്‍ ഒഴുകിവന്നിതാ
കുളിരണിയും ഈണമായ് ആടിവന്നിതാ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts