വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ശന്തനു മോയിത്ര |
ഗാനരചന | പയ്യാമ്പ്ര ജയകുമാർ |
ഗായകര്‍ | ശ്രേയ ഘോഷാൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 03 2013 12:57:00.
പാവ ഞാന്‍...കളിപ്പാവ ഞാന്‍ നിർജ്ജീവമാം മൺപാവ ഞാന്‍ ഇവിടെ ഇതാ...ഒരു ജീവിതം നിലവിട്ടു വീണുടയുന്നുവോ...... ജീവനില്‍ ജീവനായ്...മിഴിയിലെ ദീപമായ് കരുതിയൊരെന്നിലെ വിശ്വാസവും തകരുന്നിതാ... പൊയ്മുഖം യാഥാർത്ഥ്യമാം ഒരു മുഖം ഇനി എവിടെയോ..... ധാ..രേ ധര നാനാ രേ....ധര നാ.... ധരനാ....ധരനാ...നാനനാ....തനനാന.. പാവ ഞാന്‍...കളിപ്പാവ ഞാന്‍ നിർജ്ജീവമാം മൺപാവ ഞാന്‍..... പാവ ഞാന്‍...കളിപ്പാവ ഞാന്‍ നിർജ്ജീവമാം മൺപാവ ഞാന്‍ ഇവിടെ ഇതാ...ഒരു ജീവിതം നിലവിട്ടു വീണുടയുന്നുവോ... ജീവനില്‍ ജീവനായ് മിഴിയിലെ ദീപമായ് കരുതിയൊരെന്നിലെ വിശ്വാസവും തകരുന്നിതാ...... ആ...ആ...പൊയ്മുഖം യാഥാർത്ഥ്യമാം ഒരു മുഖം ഇനി എവിടെയോ.......... |