പൈസ പൈസ (പൈസ പൈസ )
This page was generated on May 3, 2024, 11:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎബി സാൽവിൻ തോമസ്
ഗാനരചനകാൾ ഫ്രെനിയെസ്
ഗായകര്‍കാൾ ഫ്രെനിയെസ് ,നമിത കൊറേയ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Amruta Patki
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2013 07:13:30.

ഹോ പൈസ ഹൊഹോ പൈസ...
കണ്‍ നിറയെ പൈസാ...
നെയിം പൈസ...ഈ ഫെയിം പൈസ
കൈ നിറയെ പൈസാ...
ഹോ പൈസ ഹൊഹോ പൈസ...
കണ്‍ നിറയെ പൈസാ...

പകൽ പുലർന്നാൽ മുന്നിൽ നേർവഴി
ഇരുൾ പൊഴിഞ്ഞാൽ കുറുക്കുവഴി
പണമെറിഞ്ഞാൽ വഴിയൊരു പൂവഴി
പണമില്ലാ ഗതി വെറും പെരുവഴി
മാനം മായയോ മായാജാലമോ
ഇനി കൺ‌കൾ മുന്നിൽ
മോഹം പരത്തുവാൻ
ലോകം മറക്കുവാൻ
ഒരു ഞൊടിയിട മുന്നിൽ....

ഹോ പൈസ ഹൊഹോ പൈസ...
കണ്‍ നിറയെ പൈസാ...
നെയിം പൈസ...ഈ ഫെയിം പൈസ
കൈ നിറയെ പൈസാ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts