വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | ശങ്കര്‍ മഹാദേവന് ,സ്റ്റീഫന്‍ ദേവസ്സി ,ബാലഭാസ്കര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,വിജയകുമാർ (തമിഴ്) ,ദേവന് ,സായികുമാർ ,നിവിന്‍ പോളി ,സുരേഷ് കൃഷ്ണ ,ബാലചന്ദ്രൻ ചുള്ളിക്കാട് ,ബാലഭാസ്കര്‍ ,സ്റ്റീഫന്‍ ദേവസ്സി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 30 2014 10:47:32.
ഖുദാ ഓ ഖുദാ...മനസ്സിൻ സരോദു മീട്ടി ഖുദാ ഓ ഖുദാ...തരുന്നിതെൻ സംഗീതസോമം നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി വരൂ ചാരെ നീ...ഉണർന്നിതാ സമ്മോഹയാമം... കടൽ കടൽ കര മിന്നി നിറയും അതിൽ ഇവൻ അലയുമൊരിലയായ്.. അഴൽ നിഴൽ എഴുതിയ വഴിയിൽ പകൽ വെയിൽ പകരുക കമലമിതാ... നെഞ്ചിടിപ്പിന്റെ താളത്തിലമ്മേ പണ്ടു നീതന്ന നീലാംബരി കുഞ്ഞുചുണ്ടിൽ നിലാവുമ്മയാലേ അമ്മ തന്നൊരു തേൻപാൽക്കണം... അലയും കിളിതൻ കരളിൽ മായാച്ചുണ്ടിൽ ഇടറും വഴിയിൽ താഴുകാനെന്നും കൂടെ പലപല മുഖമൊടു ചിരിയൊടു വിളിയൊടു മരുവതിൻ മലകളിൽ അലകടൽ ഇലകളിൽ പകലിനും ഇരവിനും ഇടയിലെ ഗതികളിൽ ഒരു മുകിലൊളിതരമൊഴുകിയ മനമതിലായ് നിറയുക ജനനീ...അറിവിനുമറിവായ്...കാലമായ്... ഈ വിധിയുടെ ചിറകായ് തുടരുകയായ് ഞാൻ...ജ്ഞാനമേ... ജനിമൃതിതൻ ഇടവഴിയിൽ വരൂ വരൂ കനിവൊഴുകിയ പുഴയായ്... യാ ഖുദാ...ഖുദാ...ഖുദാ..... ഖുദാ ഓ ഖുദാ...ആ...ആ...ആ... ഖുദാ ഓ ഖുദാ...ഖുദാ ഓ ഖുദാ... ഖുദാ ഓ ഖുദാ...ഖുദാ ഓ ഖുദാ...... ഖുദാ ഓ ഖുദാ...മനസ്സിൻ സരോദു മീട്ടി ഖുദാ ഓ ഖുദാ...തരുന്നിതെൻ സംഗീതസോമം നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി വരൂ ചാരെ നീ...ഉണർന്നിതാ സമ്മോഹയാമം... കടൽ കടൽ കര മിന്നി നിറയും അതിൽ ഇവൻ അലയുമൊരിലയായ്.. അഴൽ നിഴൽ എഴുതിയ വഴിയിൽ പകൽ വെയിൽ പകരുക കമലമിതാ..... |