നീയോ ഞാനോ (ച്യൂയിങ് ഗം )
This page was generated on April 28, 2024, 5:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജോനാഥന്‍ ബ്രൂസ്
ഗാനരചനപ്രവീൺ എം സുകുമാരൻ
ഗായകര്‍നരേശ് അയ്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 08 2013 06:10:34.

നീയോ ഞാനോ....
നമ്മൾ അലയും മായാനഗരമോ
ഈറൻ കാറ്റോ....
മണ്ണോ വിണ്ണോ...
നമ്മൾ അലയും മായനഗരമോ
മാറും കനവോ....
എൻ മനസ്സിൽ ഉണരും പാതകളോ..
എൻ മനസ്സിൽ ഉണരും വിസ്മയമോ..
എൻ മനസ്സിൽ ഉയരും താരകമോ..
ഓ...ഓ....
എൻ മനസ്സിൽ ഉണരും പാതകളോ..
എൻ മനസ്സിൽ ഉണരും വിസ്മയമോ..
എൻ മനസ്സിൽ ഉയരും താരകമോ..
നീയോ....ആ...ആ...ആ...

ഓ...ഓ...ഓ...
ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ...
ഇനി നമ്മൾ തേടും മായാലോകം..ഓ ഓ...
ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ...
ഈ മായാലോകം....

എൻ നെഞ്ചിൽ നിറയും മൗനം
നീ അറിയും നേരം വരുമോ....
നീ അറിയും നേരം വരുമോ......(2)
എൻ മനസ്സിൽ ഉണരും പാതകളോ..
എൻ മനസ്സിൽ ഉണരും വിസ്മയമോ..
എൻ മനസ്സിൽ ഉയരും താരകമോ...(2)
നീയോ....ഓ...ഓ...ഓ...

ഓ...ഓ...ഓ...
ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ...
ഇനി നമ്മൾ തേടും മായാലോകം..ഓ ഓ...
ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ...
ഈ മായാലോകം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts