വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | കോന്നിയുര്‍ ഭാസ് |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 07 2014 07:30:14.
കൌമാരത്തിൻ മടിയിലുറങ്ങും കാമിനി ഞാൻ താരുണ്യത്തിൻ താളമുലയ്ക്കും തളിർലത ഞാൻ യാമിനി ഞാൻ മോഹിനി ഞാൻ വസന്തപൌർണ്ണമി ഞാൻ രാഗോന്മാദമുണർത്തും മോഹനഭാവപരാഗം ഞാൻ ശാരദരജനിയിലുണരാൻ വെമ്പും മോഹനരാഗം ഞാൻ ഭാവന ഞാൻ ഭാമിനി ഞാൻ മഴവില്ലിന്നൊളി ഞാൻ ഭാവോന്മീലിത ഭംഗി തുളുമ്പും മദിരാചഷകം ഞാൻ മന്മഥമലരമ്പുകളെയ്യുന്നൊരു മാദകസുന്ദരി ഞാൻ രാഗിണി ഞാൻ അനുരാഗിണി ഞാൻ രാവുകളിൽ രതി ഞാൻ |