പെട്ടിടാം ആരും (ഏഴു സുന്ദരരാത്രികൾ )
This page was generated on May 1, 2024, 3:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ആലാപ് രാജു ,ശങ്കർ ശർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,മുരളി ഗോപി ,റീമ കല്ലിങ്കൽ
ഗാനത്തിന്റെ വരികള്‍
Last Modified: December 10 2013 14:12:11.

പെട്ടിടാമാരും ആപത്തിൽ..
ഒരു കൈസഹായമെങ്ങും ഇല്ലാതെ...
ചിലർ....
ജീവിതം പൊടുന്നനെ
കാറ്റുമീ വേളയിൽ നാം...
മെയ്യാകെ ഉള്ളാകെ പൊള്ളലേറ്റു
വെന്തു നൊന്തു നീറിടും...

വീണിടാമാരും ആപത്തിൽ
ഒരു കൈസഹായമെങ്ങും ഇല്ലാതെ...
ചിലർ....

വീണിടാമാരും ആപത്തിൽ
ഒരു കൈസഹായമെങ്ങും ഇല്ലാതെ...
ചിലർ....

വീണിടത്തു വിഷ്ണുലോകം
വീണുരുണ്ടെണീറ്റു ചൊല്ലാം
കാലിലും കുരുങ്ങി കൈയ്യിലും കുരുങ്ങി
നീറുമാല ചൂടി നീങ്ങാം...

വീണിടാമാരും ആപത്തിൽ
ഒരു താങ്ങിനാരുമേറെ ഇല്ലാതെ...
ചിലർ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts