ഊവ്വ ഊവ്വ തേനല്ലേ (എസ്കേപ് ഫ്രം ഉഗാണ്ട )
This page was generated on May 4, 2024, 4:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവരുണ്‍ ഉണ്ണി
ഗാനരചനആര്‍ വേണുഗോപാൽ
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിജയ് ബാബു ,റീമ കല്ലിങ്കൽ
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2013 03:14:33.
 

ഊവ്വ ഊവ്വ...ഊവ്വ ഊവ്വ..തേനല്ലേ...
ഊവ്വ ഊവ്വ...ഊവ്വ ഊവ്വ..തേനല്ലേ...

നീ എൻ ഇരുളിൽ തെളിയും തിരിയായ്
നീ എൻ കനവിൻ കണ്ണീർ കിളിയല്ലേ...
നീ എൻ ഇരുളിൽ തെളിയും തിരിയായ്
നീ എൻ കനവിൻ കണ്ണീർ കിളിയല്ലേ...
അകലെ അകലെ അറിവൂ....
ഒരു വെണ്‍പ്രാവിൻ ചിറകടി
അരികിൽ ഇതിലെ വരുമോ
മധുരം ചുണ്ടിൽ ചൂടി....
ഊവ്വ ഊവ്വ...ഊവ്വ ഊവ്വ..തേനല്ലേ...
ഊവ്വ ഊവ്വ...ഊവ്വ ഊവ്വ..തേനല്ലേ...

ഇലകളാൽ പൊതിയുമീ ഇതളനങ്ങാതെ..
ഹൃദയതാളങ്ങളെ പകരുമേതോ താരാട്ടായ്
നിലാവമ്മയായ് വന്നു രാപ്പാതിയിൽ
തഴുകുമൊരാലിംഗനം നീയറിഞ്ഞീടുമോ...

ഊവ്വ ഊവ്വ...ഊവ്വ ഊവ്വ..തേനല്ലേ...
ഊവ്വ ഊവ്വ...ഊവ്വ ഊവ്വ..തേനല്ലേ...
(നീ എൻ ഇരുളിൽ തെളിയും...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts