മൌനം ചോരും (ഓം ശാന്തി ഓശാന )
This page was generated on April 28, 2024, 3:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനനവീന്‍ മാരാര്‍
ഗായകര്‍ഹെഷാം അബ്ദുൾ വഹാബ് ,റിനു റസാക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,നസ്രിയ നസീം
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2014 06:42:24.

റബ്ബ് മുഛേ ക്യാ ഹോഗയാ
റബ്ബ് മേംനു ദിൽ ഖോഗയാ....(4)

മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്‌നേഹം തെന്നും നോക്കാൽ
നെഞ്ചിൽ പെയ്യും....നീയേ....(2)
മിഴിയാകെ തേടും കാവ്യം നീയാണെൻ
മീട്ടും വിരലുകളെന്നും ഞാനാണേ...
കാതാകെ കേൾക്കും പാട്ടിൽ നീയാണെൻ
മൂളും ചുണ്ടുകളിന്നും ഞാനാണേ...

ഞാൻ നിഴലായ് മാറുന്നു
കണ്ണിൽ തേൻ ചോരുന്നു....
മിഴിയിൽ നീ അകലെ എൻ കണ്ണിൽ കണിയായി
കണിയായി....

മേം ആഷിക് ഹും...ആവാരാ ഹും
അൻ‌ജാനാ ഹും...ദീവാനാ ഹും...
മേം ആഷിക് ഹും...ആവാരാ ഹും
ദീവാനാ ഹും....പർ‌വാനാ ഹും...

മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്‌നേഹം തെന്നും നോക്കാൽ
നെഞ്ചിൽ പെയ്യും....നീയേ....
നീയേ....

റബ്ബ് മുഛേ ക്യാ ഹോഗയാ
റബ്ബ് മേംനു ദിൽ ഖോഗയാ....(4)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts