സ്നേഹം ചേരും (ഓം ശാന്തി ഓശാന )
This page was generated on May 2, 2024, 2:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനനവീന്‍ മാരാര്‍
ഗായകര്‍ഹിഷാം ,റിനു റസാക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,നസ്രിയ നസീം
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2014 06:43:29.

റബ്ബ് മുഛേ ക്യാ ഹോഗയാ
റബ്ബ് മേംനു ദിൽ ഖോഗയാ....
ഇഷ്ക്ക് മുഛേ ക്യാ ഹോഗയാ
റബ്ബ് മേംനു ദിൽ ഖോഗയാ....

സ്നേഹം ചേരും നേരം നെഞ്ചിൽ ചൊല്ലി നീ
എൻ മിന്നും താലിപ്പൊന്നിൽ ഇന്നെൻ സ്വന്തം....
നീയേ......
മനമാകെ നിറയും മഴവിൽ നീയാണെൻ
മധുരംതൂകും മഴയും നീയാണേ...

ഞാൻ നിഴലായ് മാറുന്നു
കണ്ണിൽ തേൻ ചോരുന്നു....
മിഴിയിൽ നീ അകലെ എൻ കണ്ണിൽ കണിയായി...

മേം ആഷിക് ഹും...ആവാരാ ഹും
അൻ‌ജാനാ ഹും...ദീവാനാ ഹും...
മേം ആഷിക് ഹും...ആവാരാ ഹും
ദീവാനാ ഹും....പർ‌വാനാ ഹും...

സ്നേഹം ചേരും നേരം നെഞ്ചിൽ ചൊല്ലി നീ
എൻ മിന്നും താലിപ്പൊന്നിൽ ഇന്നെൻ സ്വന്തം....
നീയേ......

റബ്ബ് മുഛേ ക്യാ ഹോഗയാ
റബ്ബ് മേംനു ദിൽ ഖോഗയാ....(2)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts