ഒരു കഥ (സെവൻ‌ത് ഡേ )
This page was generated on April 28, 2024, 3:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംദീപക്‌ ദേവ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍പൃഥ്വിരാജ് സുകുമാരൻ ,ഡെസ്മണ്ട് ഡി ഫെർനാണ്ടസ് ,സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: April 25 2014 08:01:05.

ഒരു കഥ പറയുന്നു ലോകം
മറുകഥയെഴുതുന്നു കാലം...
പറയാക്കഥ തേടിയേറും യാത്രക്കാരായ് നാം...
വഴിയറിയായാത്രയിൽ നാം
ചുരുളഴിയാ ചോദ്യമെല്ലാം
ഏതേതോ വീഥിയിൽ നാം പോകാനുണ്ടേറെ...

ഒരു കഥ പറയുന്നു ലോകം
മറുകഥയെഴുതുന്നു കാലം...
പറയാക്കഥ തേടിയേറും യാത്രക്കാരായ് നാം...
വഴിയറിയായാത്രയിൽ നാം
ചുരുളഴിയാ ചോദ്യമെല്ലാം
ഏതേതോ വീഥിയിൽ നാം പോകാനുണ്ടേറെ...

ഷീ ഈസ് മൈ ഗേൾ....

ഒരു കഥ പറയുന്നു ലോകം
മറുകഥയെഴുതുന്നു കാലം...
പറയാക്കഥ തേടിയേറും യാത്രക്കാരായ് നാം...
വഴിയറിയായാത്രയിൽ നാം
ചുരുളഴിയാ ചോദ്യമെല്ലാം
ഏതേതോ വീഥിയിൽ നാം പോകാനുണ്ടേറെ...

ദി ഗെയിം സ്റ്റാർ‌ട്ട്സ് നൌ...ലെറ്റ്സ് ഗോ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts