സ്വർഗ്ഗത്തേക്കാൾ [ദത്തുപുത്രനിൽ നിന്ന് ] (ജന്മാന്തരം )
This page was generated on April 28, 2024, 6:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2014 05:21:19.

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എന്‍ പ്രിയ കാമുകി
താമസിക്കും ഗ്രാമം....
സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ
സ്വപ്നം വിടരും ഗ്രാമം...
പ്രേമവതിയാം എന്‍ പ്രിയ കാമുകി
താമസിക്കും ഗ്രാമം....

അവള്‍ കുളിക്കും....പുഴക്കടവില്‍...
അല ഞൊറിയും...പൂങ്കാറ്റേ...
അവള്‍ കുളിക്കും പുഴക്കടവില്‍
അല ഞൊറിയും പൂങ്കാറ്റേ...
പുതിയൊരു ലജ്ജയില്‍ മുങ്ങിപ്പൊങ്ങും
പൂമെയ്‌ കണ്ടിട്ടുണ്ടൊ...
അവളുടെ പൂമെയ്‌ കണ്ടിട്ടുണ്ടോ...
അഹ കണ്ടിട്ടുണ്ടോ....
ആഹ ഹാഹഹാ അഹഹ ഹാഹ ഹാഹ ഹാ...
അഹഹ ഹാ ഹാ ഹാ ഹാ ഹാ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts