മാനത്തെ ചന്ദനക്കീറ് (വിക്രമാദിത്യൻ )
This page was generated on April 27, 2024, 10:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍പുഷ്പവതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,ലേനാ കുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2014 05:22:17.

വേണ്ടതു് വേണ്ടപ്പോൾ തോന്നിയിരുന്നെങ്കിൽ
വേദനിക്കേണ്ടൊരു നാളും...
മണ്ണിൽ വേദനിക്കേണ്ടൊരു നാളും...

തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....

മാനത്തെ ചന്ദനക്കീറു്...ആരിലും മേലിലാ ചേലു്
ആയിരം താരകൾ കാക്കും അവൾ ആതിരപ്പൂനിലാപ്പെണ്ണു്...

തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....

പെണ്ണൊരുമ്പെട്ടുനിന്നാൽ ആണിലും മേളിലാ വീറു്
മണ്ണും ചാരി നിന്നൊരുത്തൻ ആ പെണ്ണിനേം കട്ടോണ്ടു് പോയേ...

തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....

ആളൊരു വമ്പത്തി കാരിയക്കാരത്തി
കൈതോലമുള്ളിന്റെ ശീലമാണേ...
മണ്ണും ചാരി നിന്നൊരുത്തൻ ആ പെണ്ണിനേം കട്ടോണ്ടു് പോയേ...

തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....

മാനത്തെ ചന്ദനക്കീറു്..ആരിലും മേലിലാ ചേലു്
ആയിരം താരകൾ കാക്കും അവൾ ആതിരപ്പൂനിലാപ്പെണ്ണു്...

തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....

പെട പെടയ്ക്കണ മീനാ...
മുക്കണ്ടോം ചാടണ മീനാ...
വല വീശ്യപ്പം വലേലും പെട്ടില്ല
ചൂണ്ടയിട്ടപ്പം തീണ്ടാനും വന്നില്ല...(2)
കള്ളന്റെ കടക്കണ്ണിന്റേറോണ്ടു് പെണ്ണു കുഴഞ്ഞങ്ങു വീണേ...

തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....(4)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts