വെണ്ണിലാവിൻ (ഉത്സാഹക്കമ്മിറ്റി )
This page was generated on April 25, 2024, 9:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ് ,ജോഫി തരകന്‍ ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍അന്‍വര്‍ സാദത്ത് ,സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2014 10:43:36.

വെണ്ണിലാവിൻ വെള്ളിക്കിളികൾ
തിരിവെയ്ക്കും തീരത്തകലേ
ഒരു കാണാനാളം തേടി പോകണ്ടേ...
നല്ലോണം നാടും വീടും മിന്നിക്കാണണ്ടേ...

ഏയ് തകുത്തു തെയ്യം തരികിട തെയ്യം
തത്തക തകുതകു തെയ്യത്തോം
തക്കുത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോം...(2)

ഓ പകലുകൾ ഇരവിലുമാകേണം
കനവിലെ അതിരുകൾ മായേണം
ഉള്ളിലുള്ളോരു നേരെല്ലാം ചിരിയിൽ ഒളിയായ് തീരേണം
താരകങ്ങൾ തലമുറയായ് താഴെയെത്തി തെളിയേണം
വെണ്മയോലും ഭാഗ്യമെല്ലാം ഇടം വലം വരണം

ഏയ് തകുത്തു തെയ്യം തരികിട തെയ്യം
തത്തക തകുതകു തെയ്യത്തോം
തക്കുത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോം...
നമുക്കിതയ്യാ ഞൊടിയിടകൊണ്ടിന്നൊത്തിരി പുതുപുതു പൊൻവെട്ടം
എക്കം കൂട്ടി നാലുദിക്കുമിതു മൊത്തം വർത്താനം...

സ്വപ്നം പൂക്കും താഴ്‌വാരങ്ങൾ..
സ്വർഗ്ഗം നൽകും...ഹെഹേയ് സമ്മാനങ്ങൾ...
അണിയും നിന്റെ പൊന്നെന്നപോലേ ഇതാ...ഇതാ...
ഈ പൂവുകൾ...ദീപങ്ങളായ് പൂക്കും കാലം ഹോ ഹോയ്
(ഏയ് തകുത്തു തെയ്യം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts