വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | പ്രേംകുമാർ ബോംബേ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 10 2015 19:06:22.
അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ വരവര്‍ണിനി നിന് ലോചനങ്ങള്‍ വരവര്‍ണിനി നിന് ലോചനങ്ങള്‍ വാനിനു നീലിമ കടം കൊടുത്തോ അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ താമരക്കുളത്തിലെ പൂന്തേന്‍ നുകരുമ്പോള്‍ കാമുകന് മധുപന് പതുക്കെ മൂളുന്നു താമരക്കുളത്തിലെ പൂന്തേന്‍ നുകരുമ്പോള്‍ കാമുകന് മധുപന് പതുക്കെ മൂളുന്നു സുന്ദരിപ്പൂവേ നീ എന്റേതല്ലേ.. സുന്ദരിപ്പൂവേ നീ എന്റേതല്ലേ.. എന്റേതു മാത്രമല്ലേ.... അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ വരവര്‍ണിനി നിന് ലോചനങ്ങള്‍ വരവര്‍ണിനി നിന് ലോചനങ്ങള്‍ വാനിനു നീലിമ കടം കൊടുത്തോ അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ |