മിഴിയും മൊഴിയും(തീം സോങ്ങ്) (മിലി )
This page was generated on April 27, 2024, 6:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍അഞ്ജന അനിൽ കുമാർ ,അനുരാഗ് ആർ നയൻ ,ആതിര വിനോദ് ,നെവിൻ സി ഡെൽസണ്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2015 10:43:20.

ഹോ...ഓ...ഓ...ഓ...ഓ...ഓ...
ഓ ഹോഹോ......(4)
മിഴിയും മൊഴിയും തെളിയണമേ നിൻ പ്രാർത്ഥനയാൽ...
അറിയാവഴിയിൽ നിഴലായ് എന്നും നീ വരണേ...
നന്മരൂപാ...കുഞ്ഞുതോഴാ....
വന്നിടാമോ....
ഓ...ഓ...ഓ...ഓ...
താരകമാകൂ നീയെൻ രാവിൻമേലേ ദേവാ...
എൻ ദേവാ...
ചേതനയാകൂ നീയീ കുഞ്ഞിന്നുള്ളിൽ ദേവാ...
എൻ ദേവാ...
മിഴിയും മൊഴിയും തെളിയണമേ നിൻ പ്രാർത്ഥനയാൽ...
അറിയാവഴിയിൽ നിഴലായ് എന്നും നീ വരണേ...
നന്മരൂപാ...കുഞ്ഞുതോഴാ....
വന്നിടാമോ...
വന്നിടാമോ....... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts