വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | അനിത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 21 2015 17:11:08.
ഒരുനാൾ വെറുതേ തൊടിയിൽ മലർക്കാവിൽ മിണ്ടാതെ ഞാൻ നിന്നനാൾ പൂക്കാലമായ് വന്നു നീ... പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ കരുതി ആ സൗരഭം.... ഒരുനാൾ വെറുതേ....... ഒരു മധുരം പകരാം ഞാൻ വീണ്ടും സ്നേഹാർദ്രമാം എൻ മൗനമാകെ നീ തേടും ഈരടിയായ്.... അരികിൽ...ഇനിയും ഒഴുകാം ഞാൻ... ഒരുനാൾ വെറുതേ....... ഞാനാം മധുരം പകരാനാവാതെ തീരം തലോടും കിനാവായ് ആലോലസാഗരമായ്... തിരയായ് ചുഴിയിൽ ഒഴുകീ ഞാൻ.... ഒരുനാൾ വെറുതേ തൊടിയിൽ മലർക്കാവിൽ മിണ്ടാതെ ഞാൻ നിന്നനാൾ പൂക്കാലമായ് വന്നു നീ... പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ കരുതി ആ സൗരഭം.... ഒരുനാൾ വെറുതേ....... |