രാവുകളില്‍ (യൂ റ്റൂ ബ്രൂട്ടസ് )
This page was generated on May 4, 2024, 1:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംറോബി അബ്രഹാം
ഗാനരചനജോ പോൾ
ഗായകര്‍മഡോണ സെബാസ്റ്റ്യന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 23 2015 06:16:39.
രാവുകളിൽ നീയെൻ കനവിൽ വന്നീലേ
കളി പറയാൻ കാതിൽ കാറ്റായ് മാറീലേ
ആ വിരലാൽ മെല്ലെ മുടിയിൽ തഴുകീലേ
കണ്ണിമകൾ നിറയെ മലരാൽ മൂടീലേ
ഒരു കോടി നക്ഷ(തങ്ങൾ ചിരി കുടയും
മനസ്സാകെ വർണ്ണങ്ങൾ കുട മാറും
ഒരു നോക്കിനില്ലേ നീലക്കടലാഴം
അറിയാതേ അതിലാകേ അനുരാഗം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts