പാൽനിലാ (റോക്ക് സ്റ്റാർ [ഓൺ ദി റോക്ക്സ്] )
This page was generated on May 7, 2024, 5:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനമൻജ്ജു വാണി
ഗായകര്‍ഹരീഷ് ശിവരാമകൃഷ്ണൻ ,കെ‌എസ് കൃഷ്ണൻ ,നിത്യ മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ധാർഥ് മേനോൻ ,ഇവാ പവിത്രൻ ,എം ജയചന്ദ്രന്‍ ,കൃഷ്ണചന്ദ്രന്‍
ഗാനത്തിന്റെ വരികള്‍
Last Modified: December 10 2015 09:51:23.

പാൽനിലാ രാവിലെ താരകൾ കൈചേരുമ്പോൾ
പാൽനിലാ ഒളിചിതറും രാവിലീ...
അഴകണിയും താരകൾ കൈചേരുമ്പോൾ...

ബീത്തേ ന യേ ഫിസാ...രാത്തേ ന ഹോ സസാ
ലെറ്റ്സ് ഡൂ ദ ഡാണ്ടിയാ തരാരോ....
ബീത്തേ ന യേ ഫിസാ...രാത്തേ ന ഹോ സസാ
ലെറ്റ്സ് ഡൂ ദ ഡാണ്ടിയാ ഹോ....

നിൻ കണ്ണുകൾ ഝിൽമിൽ ഝിൽമിൽ
മിന്നുന്ന നക്ഷത്രങ്ങൾ....
ധക് ധക് നെഞ്ചം...താളം തുള്ളും
യാ ബജേ ഡോലക് കോയീ....
ആ...വെള്ളിക്കൊലുസുകൾ ഝിൽ ഝിൽ കിലുങ്ങവേ
ഹരേ രാസ് സാരീ രാത് ഹൊലേ ഹൊലേ ഹൊലേ ഹൊലേ...

ബീത്തേ ന യേ ഫിസാ...രാത്തേ ന ഹോ സസാ
ലെറ്റ്സ് ഡൂ ദ ഡാണ്ടിയാ തരാരോ....
ബീത്തേ ന യേ ഫിസാ...രാത്തേ ന ഹോ സസാ
ലെറ്റ്സ് ഡൂ ദ ഡാണ്ടിയാ ഹോ....

ഓ കഹാനി സുനിയോരേ...ജൊ ജവാനി കഹിയോരേ
ഹേ സമാൻ ആത്ത് ചുപേ ലട്ടു ലട്ടു ലട്ടു ലട്ടു...ഓ..ഓ...
മംഗളങ്ങൾ നേരാൻ വാ...മംഗല്യ മുഹൂർത്തത്തിൽ
പൂമാലകൾ കൈമാറും സ്നേഹം ഹൊലേ ഹൊലേ
ഡോലേ...ഡോലേ.....
സിന്തഗി തൊ സാഹിബാ പാട്ടിനൊപ്പം ആടാൻ വാ
പാട്ടിനൊപ്പം ആടാൻ വാ..പാടാൻ വാ...
ഹരോ സരോ മജാമാ...
സിന്തഗി തൊ സാഹിബാ...സിന്തഗി തൊ സാഹിബാ...
ആ....ആ....

ബീത്തേ ന യേ ഫിസാ...രാത്തേ ന ഹോ സസാ
ലെറ്റ്സ് ഡൂ ദ ഡാണ്ടിയാ തരാരോ....
ബീത്തേ ന യേ ഫിസാ...രാത്തേ ന ഹോ സസാ
ലെറ്റ്സ് ഡൂ ദ ഡാണ്ടിയാ തരാരോ....

സുൻ‌താ ഹെ താനേ രാത്തോം കീ ബാത്തേം സാരേ കേ സാരേ...
മിഴികൾ കൈമാറും കഥകൾ ഒളികണ്ണാൽ
അരികിൽ വരുമോ നീ നേരം വൈകാതെ....
വാരോ വാരോ വാരോ വാരോ വാരോനാ...
വാരോ വാരോ വാരോ വാരോ രോ...(2)

ബീത്തേ ന യേ ഫിസാ...രാത്തേ ന ഹോ സസാ
ലെറ്റ്സ് ഡൂ ദ ഡാണ്ടിയാ തരാരോ....
ബീത്തേ ന യേ ഫിസാ...രാത്തേ ന ഹോ സസാ
ലെറ്റ്സ് ഡൂ ദ ഡാണ്ടിയാ...ഹോ ഹോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts