നീയെൻ കാറ്റായ് (ജോ ആന്റ് ദി ബോയ് )
This page was generated on April 23, 2024, 1:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍കാവ്യ അജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 17 2015 08:12:41.

നീയെൻ കാറ്റായ്...കനലായ്...നിൻ മിഴിയിലെ സ്വപ്നമായ്
കാണും നീയും പതിവായ്....നനന്നാന..ന ന..ന ന..
കാണും മോഹം മഴയായ്...നിന്നരികിലെ തെന്നലായ്...
എന്നും നീ...വരവായ്.....

ഇനി ആരും കാണാ മായാലോകം കാണുന്നുണ്ടീ മാനസം...
അതു് തേടിപ്പോകാം തൂവൽത്തേരായീ...
നിൻ മോഹപ്പൂക്കൾ പൂക്കും കൊമ്പിൽ
വിടരുന്നില്ലേ നാളെകൾ....
നിറമാനം താഴേ കാണാക്കതിരായീ...ഹെ ഹേ...

ദാറ്റ്‌സ് ജോ...
ഷി ടോൿസ് എ ലോട്ട് ലൈക് എ ലിറ്റിൽ ഗേൾ..
ദാറ്റ്‌സ് ജോ...
ഷി ഡ്രീംസ് എബൗട്ട് ഔർ മൂവിങ്ങ് ഗ്ലോബ്സ്
ദാറ്റ്‌സ് ജോ...
ഷി ലവ്സ് ലിവിങ്ങ് ഇൻ ഹെർ മാജിക് വേൾ‌ഡ്...
ദാറ്റ്‌സ് ജോ...
ഷി ടോൿസ് എ ലോട്ട് ലൈക് എ ലിറ്റിൽ ഗേൾ..
ദാറ്റ്‌സ് ജോ...
ഷി ഡ്രീംസ് എബൗട്ട് ഔർ മൂവിങ്ങ് ഗ്ലോബ്സ്
ദാറ്റ്‌സ് ജോ...
ഷി ലവ്സ് ലിവിങ്ങ് ഇൻ ഹെർ മാജിക് വേൾ‌ഡ്...
നാനന്നാന...നാനന്നാന...നാനന്നാന...
നാന..ഓ ഹോ....

ഈ വഴി തനിച്ചായാലും മടിക്കാതിന്നു കുതിച്ചീടാമിനിയും....
ആരെയും ഉണർത്താതിന്നു് കനവിനു നിറമേകാം...
നീ മിഴി തുറന്നാൽ മെല്ലെ തെളിഞ്ഞീടുന്നു
തിളക്കത്തോടെ....ഇനി...
നെഞ്ചിലെ കളിക്കൂട്ടങ്ങളൊരുപിടി പതിവായീ...
ഇനി...ആരും കാണാ മായാലോകം കാണുന്നുണ്ടീ മാനസം
അതു് തേടിപ്പോകാം തൂവൽത്തേരായീ...ഹേ...
നിൻ മോഹപ്പൂക്കൾ പൂക്കും കൊമ്പിൽ
വിടരുന്നില്ലേ നാളെകൾ...
നിറമാനം താഴെ കാണാത്തളിരായീ...ഹെ ഹേ...

ദാറ്റ്‌സ് ജോ...
ഷി ടോൿസ് എ ലോട്ട് ലൈക് എ ലിറ്റിൽ ഗേൾ..
ദാറ്റ്‌സ് ജോ...
ഷി ഡ്രീംസ് എബൗട്ട് ഔർ മൂവിങ്ങ് ഗ്ലോബ്സ്
ദാറ്റ്‌സ് ജോ...
ഷി ലവ്സ് ലിവിങ്ങ് ഇൻ ഹെർ മാജിക് വേൾ‌ഡ്...
ദാറ്റ്‌സ് ജോ...
ഷി ടോൿസ് എ ലോട്ട് ലൈക് എ ലിറ്റിൽ ഗേൾ..
ദാറ്റ്‌സ് ജോ...
ഷി ഡ്രീംസ് എബൗട്ട് ഔർ മൂവിങ്ങ് ഗ്ലോബ്സ്
ദാറ്റ്‌സ് ജോ...
ഷി ലവ്സ് ലിവിങ്ങ് ഇൻ ഹെർ മാജിക് വേൾ‌ഡ്...ഒ ഒ ഓ...
നാനന്നാന...നാനന്നാന...നാനന്നാന...
നാന..ഓ ഹോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts