സ്കൈ ഈസ് സ്മൈലിങ് (മാൽഗുഡി ഡെയ്സ് )
This page was generated on April 28, 2024, 8:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഡോ പ്രവീണ്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ഗാവ്രീഷ് ,ശ്രേയ ജയദീപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2016 12:29:36.

സ്കൈ ഈസ്‌ സ്മൈലിങ്ങ്...
സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ...
ആൻഡ് ദ ബേർ‌ഡ്‌സ് ആർ സിങ്ങി‌ങ്
സിങ്ങി‌ങ് ലൈക് ഇറ്റ്സ് ട്യൂ‌ൺഡ് ഫോർ യൂ...
ലൈഫ് ഈസ് ബ്ലൂമിങ്ങ് എവ്‌രി ടൈം ഐ ഫീൽ
ലവ്‌ലി ഫ്ലവേഴ്സ് എവ്‌രിവെയർ ഐ ഗോ
ആം ഐ ജ്സ്റ്റ് ഡ്രീമിങ്...ഐ ആം ജസ്റ്റ് ഫീലിങ്
വേൾഡ് ഈസ് കെയറിങ്ങ് ഫോർ മി...
യേയിയേയി യേയി യേയി യേയിയേയി യേയിയേയി...

സ്കൈ ഈസ്‌ സ്മൈലിങ്ങ്...
സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ..
സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ....
ആൻഡ് ദ ബേർ‌ഡ്‌സ് ആർ സിങ്ങി‌ങ്
സിങ്ങി‌ങ് ലൈക് ഇറ്റ്സ് ട്യൂ‌ൺഡ് ഫോർ യൂ...
സിങ്ങി‌ങ് ലൈക് ഇറ്റ്സ് ട്യൂ‌ൺഡ് ഫോർ യൂ.....

ചന്നം പിന്നം പെയ്യും...മഴ തുള്ളിത്തുള്ളി തുളുമ്പുമീ
ചെല്ലച്ചെറു വഴിയോരം...
കുട ചൂടി പാടിപ്പാടി...ചിരി തൂകിത്തൂകി കുറുകുമീ
കുഞ്ഞിക്കുറുമയിലല്ലേ.....
തെളിവാനിന്നോരത്തും...അഴകോടെൻ ചാരത്തും
മയിലാടും നേരത്തും...തിരയോടും തീരത്തും
ചേലോലും മുകിലായി...കുന്നോരം പറന്നിങ്ങാം.....
ലൈഫ് ഈസ് ബ്ലൂമിങ്ങ്...എവ്‌രി ടൈം ഐ ഫീൽ...
ലവ്‌ലി ഫ്ലവേഴ്സ്...എവ്‌രിവെയർ ഐ ഗോ
ആം ഐ ജ്സ്റ്റ് ഡ്രീമിങ്...ഐ ആം ജസ്റ്റ് ഫീലിങ്
വേൾഡ് ഈസ് കെയറിങ്ങ് ഫോർ മി...
യേയിയേയി യേയി യേയി യേയിയേയി യേയിയേയി...

സ്കൈ ഈസ്‌ സ്മൈലിങ്ങ്...
സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ..
സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ....
ആൻഡ് ദ ബേർ‌ഡ്‌സ് ആർ സിങ്ങി‌ങ്
സിങ്ങി‌ങ് ലൈക് ഇറ്റ്സ് ട്യൂ‌ൺഡ് ഫോർ യൂ...

മിന്നി ചിന്നി തെന്നും...തരി മഞ്ഞിൽ തെന്നി തുഴഞ്ഞു നീ
കണ്ണിൽ ചിരിയെഴുതാൻ വാ....
മണി മഞ്ഞിൻ കൂടാരങ്ങൾ...
ഈ മണ്ണിൻ മാറിൽ തുളുമ്പുമൊരാലിപ്പഴം പെറുക്കാൻ വാ...
കുഴലൂതും പൂങ്കാറ്റേ....കുറുവാലി പൂമ്പാറ്റേ...
കളിയാടും പൂമൈനേ...മുറിവാലൻ തത്തമ്മേ...
പോകാമോ ഇതുവഴിയേ....കുന്നോളം കുസൃതിയുമായ്...
ലൈഫ് ഈസ് ബ്ലൂമിങ്ങ്...എവ്‌രി ടൈം ഐ ഫീൽ...
ലവ്‌ലി ഫ്ലവേഴ്സ്...എവ്‌രിവെയർ ഐ ഗോ
ആം ഐ ജ്സ്റ്റ് ഡ്രീമിങ്...ഐ ആം ജസ്റ്റ് ഫീലിങ്
വേൾഡ് ഈസ് കെയറിങ്ങ് ഫോർ മി...
യേയിയേയി യേയി യേയി യേയിയേയി യേയിയേയി...

സ്കൈ ഈസ്‌ സ്മൈലിങ്ങ്...
സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ..
സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ....
ആൻഡ് ദ ബേർ‌ഡ്‌സ് ആർ സിങ്ങി‌ങ്
സിങ്ങി‌ങ് ലൈക് ഇറ്റ്സ് ട്യൂ‌ൺഡ് ഫോർ യൂ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts