പുലരി വെയിലിനാൽ (ജേക്കബിന്റെ സ്വർഗ്ഗരാജ്യം )
This page was generated on April 28, 2024, 7:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,സുചിത് സുരേശൻ ,ലിയാ വർഗ്ഗീസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 25 2016 09:19:27.

പുലരിവെയിലിനാൽ...ചിറകു തുന്നിടും
ഉദയസൂര്യനും...ചിരി പകർന്നിതാ...
പണ്ടു കേട്ടൊരാ...വീര കഥയിലെ
സ്വപ്ന ഭൂമിയോ...സ്വർഗ്ഗരാജ്യമോ...
പൊന്നണിഞ്ഞു മുന്നിൽ വന്ന
ദേവകന്യ പോലൊരുങ്ങിയോ...
ദുബായ്...
പൊന്നണിഞ്ഞു മുന്നിൽ വന്ന
ദേവകന്യ പോലൊരുങ്ങിയോ...
ദുബായ്...

ദുബായ്...ദുബായ്...
മഞ്ഞണിഞ്ഞു മിന്നിടുന്ന നഗരതീരവും
കണ്ണുഴിഞ്ഞു വിണ്ണിൽ നിന്ന കനക താരമേ...
ഒന്നു താഴെ വന്നിടൂ...വിരുന്നു കൂടിടാം...
കണ്ടു കണ്ടു തീർത്തിടാത്ത കാഴ്ച പങ്കിടാം...
പൊന്നണിഞ്ഞു മുന്നിൽ വന്ന
ദേവകന്യ പോലൊരുങ്ങിയോ...
ദുബായ്...
പൊന്നണിഞ്ഞു മുന്നിൽ വന്ന
ദേവകന്യ പോലൊരുങ്ങിയോ...
ദുബായ്...

പുലരിവെയിലിനാൽ...ദുബായ്...
ചിറകു തുന്നിടും...ദുബായ്...
ഉദയസൂര്യനും...ദുബായ്...
ചിരി പകർന്നിതാ...ദുബായ്...
പണ്ടു കേട്ടൊരാ...ദുബായ്...
വീര കഥയിലെ...ദുബായ്...
സ്വപ്ന ഭൂമിയോ...ദുബായ്...
സ്വർഗ്ഗരാജ്യമോ......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts