കാതിലൊരേ നാദം (ഇത് താൻ ടാ പോലീസ് [ഡ്രൈവർ ഓൺ ഡ്യൂട്ടി] )
This page was generated on May 6, 2024, 5:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസുമേഷ് പരമേശ്വർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Asif Ali And Janani Lyer
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2017 03:43:28.
കാതിലൊരേ നാദം
കളനൂപുര മണിനാദം
അതിലുണരും തുള്ളിയെ
അനുരാഗമാം ശലഭം
അരികിലിന്നേതൊരനുബമമാകും ഉന്മദമധുഗാനം
അതിലീണവുമഭിരാമം...(കാതിലൊരേ നാദം - മണിനാദം )

തൂമഞ്ഞു വീഴുമ്പോള്‍
താഴ്വാരമായീ ഞാന്‍
ഒരുനവ മധുകരമായി നീ
അനുപധമുണരുകയായ് ഞാന്‍
ഏകാന്ത വീഥിയാകെ
സൗവര്‍ണ്ണമായി
സന്ധ്യ പോലെ നിന്ന നേരം
കനകനൂല്‍ നൂല്‍ക്കും
ഇലകളിലൂടെ വന്നൊരു പൂങ്കാറ്റില്‍
നിന്‍ സൌരവമറിവൂ ഞാന്‍

കാതിലൊരേ നാദം
അതിലുണരും തുള്ളിയെ
അനുരാഗമാം ശലഭം
അരികിലിന്നേതൊരനുബമമാകും ഉന്മദമധുഗാനം
അതിലീണവുമഭിരാമം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts