വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | പ്രശാന്ത് പിള്ള |
ഗാനരചന | പി എസ് റഫീക് |
ഗായകര്‍ | ശ്രീകുമാർ വാക്കിയിൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 01 2017 13:32:48.
ലാ...ലാവെട്ടം തന്ന നാട്ടുകാരീ... നാടൻ പെണ്ണേ... മാ...മാവെല്ലാം പൂത്തു കൂട്ടുകാരീ... കുറുമ്പുകാരീ...... ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ കടക്കാം മനസ്സൊന്നു കൈമാറിടാം.... ലാ....ലാവെട്ടം തന്ന നാട്ടുകാരീ നാടൻ പെണ്ണേ... മാ...മാവെല്ലാം പൂത്തു കൂട്ടുകാരീ... കുറുമ്പുകാരീ.... ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ കടക്കാം മനസ്സൊന്നു കൈമാറിടാം ലാ...ലാവെട്ടം തന്ന നാട്ടുകാരീ... നാടൻ പെണ്ണേ....... |