ശീർഷക ഗാനം (ഓം ശാന്തി ഓശാന )
This page was generated on May 1, 2024, 10:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2017 12:42:14.
നീലാകാശം പീലി വിടര്‍ത്തും പച്ച തെങ്ങോല..
കരിഞ്ഞ മഞ്ഞ പൂങ്കുലയാകെ ചുവന്ന റോസാപ്പൂ..
കറുത്ത പശുവിന്‍ വെളുത്ത പാല് കുടിച്ചതില്‍ പിന്നേ..
കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നൂ ഞാന്‍..

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍..
ഹൌ ഐ വണ്ടര്‍ വാട്ട്‌ യു ആര്‍..
അപ്പെവോബ് ദി വേള്‍ഡ് സൊ ഹൈ..
ലൈക് എ ഡയമണ്ട് ഇന്‍ ദി സ്കൈ..
ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍..
ഹൌ ഐ വണ്ടര്‍ വാട്ട്‌ യു ആര്‍..

പല പല നാളുകള്‍ ഞാനൊരു പുഴുവായ് പവിഴക്കൂട്ടിലുറങ്ങീ..
ഇരുളും വെട്ടവും അറിയാതങ്ങനെ ഇരുന്നു നാളുകള്‍ നീക്കി..
അരളി ചെടിയുടെ ഇലതന്‍ അടിയില്‍ അരുമ കിങ്ങിണി പോലെ..
വീശും കാട്ടത്തിളകി തുള്ളി വീഴാതങ്ങനെ നിന്നു..

ദീപ് ജലാവോ ദീപ് ജലാവോ ആജ് ദിവാലീ ഹേ..
ഖുഷീ ഖുഷീ സബ് ഹസ്തേ ആവോ ആജ് ദിവാലീ ഹേ..

മേ തോ ലൂംഗാ ഖേല്‍ ഖിലൌനെ തും ഭീ ലേനാ ഭായ്..
നാച്ചോ ഗാവോ ഖുഷീ മനാവോ ആജ് ദിവാലീ ആയി..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts