എന്തേലും പറയാനുണ്ടേൽ (തരംഗം )
This page was generated on April 28, 2024, 10:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഅശ്വിന്‍ രഞ്ജു
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍സജീവ് സ്റ്റാൻലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2017 07:47:23.

എന്തേലും പറയാനുണ്ടേൽ ഇപ്പത്തന്നാവാല്ലോ
പിന്നേയ്ക്കതു വെച്ച പിന്നെ പറ്റാണ്ടായിപ്പോയാലോ (2)
പൊകയുന്ന പകയുണ്ടേലവനൊട് കലിയുണ്ടേൽ
കണ്ണു തുറന്നു പറഞ്ഞതു കേട്ടവൻ ചെയ്യാനുള്ളത് ചെയ്താലിങ്ങനെ
പിന്നെയും തമ്മിലു കാണുന്ന നേരത്ത് മോന്ത പെരുപ്പിക്കണോ
ഉണ്ടാകുമോ നാളെയുണ്ടാകുമോ നമ്മളുണ്ടാകുമോ ഇങ്ങനുണ്ടാകുമോ (4)

എന്തേലും പറയാനുണ്ടേൽ ഇപ്പത്തന്നാവാല്ലോ
പിന്നേയ്ക്കതു വെച്ച പിന്നെ പറ്റാണ്ടായിപ്പോയാലോ (2)
കരളിന്റെ അറയൊന്നിൽ അവളോട് കൊതിയുണ്ടേൽ
ചെന്ന് തുറന്നു പറഞ്ഞതു കേട്ടവളുണ്ടേൽ ഉണ്ടെന്നും
ഇല്ലേൽ ഇല്ലെന്നും ഉള്ളിലുറപ്പിച്ചു വേണ്ടാണ്ടിങ്ങനെ ചങ്കു പെടപ്പിക്കണോ
ഉണ്ടാകുമോ നാളെയുണ്ടാകുമോ നമ്മളുണ്ടാകുമോ ഇങ്ങനുണ്ടാകുമോ (4)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts