ഈ സ്വപ്നങ്ങൾ (കല്ലായി എഫ് എം )
This page was generated on September 26, 2023, 1:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസച്ചിൻ ബാലു
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍റംഷി അഹമ്മദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 16 2018 08:14:42.

ഈ സ്വപ്നങ്ങൾ സ്വർഗ്ഗങ്ങൾ മേലേ
മോഹം തീർക്കവേ....
ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലേ
താരം ചാർത്തവേ
ഇഷ്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ....

ഈ സ്വപ്നങ്ങൾ സ്വർഗ്ഗങ്ങൾ മേലേ
മോഹം തീർക്കവേ....
ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലേ
താരം ചാർത്തവേ
ഇഷ്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ...
ഇഷ്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ....
ഈ സ്വപ്നങ്ങൾ സ്വർഗ്ഗങ്ങൾ മേലേ
മോഹം തീർക്കവേ....

മോഹങ്ങൾ മഷിയിലെഴുതും വരകളായ്
ശോകങ്ങൾ വിരലിലലിയും വീണയായ്
തിരശ്ശീലയിൽ പല ചിത്രങ്ങൾ
ചലച്ചിത്രങ്ങൾ പടരും.....
മനശീലയിൽ പല വേഷങ്ങൾ
പല ജന്മങ്ങളായ് പുണരും...

ഈ സ്വപ്നങ്ങൾ സ്വർഗ്ഗങ്ങൾ മേലേ
മോഹം തീർക്കവേ....
ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലേ
താരം ചാർത്തവേ
ഇഷ്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ...
ഇഷ്ടങ്ങൾ ബന്ധങ്ങൾ ജീവിതം സിനിമ....

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts